Monthly Archive: August 2018

0

ജീം ഭൂം ഭായില്‍ അസ്കര്‍ അലിയും അഞ്ജു കുര്യനും

അസ്കർ അലി നായകനായെത്തുന്ന ജീം ബൂ ബാ ചിത്രീകരണത്തിനൊരുങ്ങുന്നു ..രാഹുൽ രാമചന്ദ്രൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.മസ്റ്റീക് ഫ്രെയിംസിന്റെ ബാനറിൽ സച്ചിൻ വി.ജി. നിർമിക്കുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, നേഹ സക്സീന ,അഞ്ചു കുര്യൻ ,അനീഷ് ഗോപാൽ, ലിമു ശങ്കർ ,കണ്ണൻ നായർ,...