Monthly Archive: July 2018

0

എട്ട് യുവ സംവിധായകർ ഒന്നിക്കുന്ന സിനിമാസംരംഭമായ വട്ടമേശസമ്മേളനത്തിന്‍റെ ടീസർ സോങ്ങ് പുറത്തിറങ്ങി

പ്രശസ്ത സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം.സി.സി. സിനിമാ കമ്പനിയാണ് വട്ടമേശ സമ്മേളനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. മുന്നിലെത്തിക്കുന്നത്. അമരേന്ദ്രൻ ബൈജുവാണ് നിർമ്മാണം.എട്ടു സംവിധായകർ സംവിധാനം ചെയ്യുന്ന എട്ടു വ്യത്യസ്ത സിനിമകളുടെ സമാഹാരമാണ് വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലിയുടെ പർ‌ർ വിജീഷ് എ.സി.യുടെ സൂപ്പർ ഹീറോ സൂരജ് തോമസിന്റെ അപ്പു,...