ഞെട്ടിച്ചുകൊണ്ട് ആസിഫലി വിജയ് സൂപ്പറും പൌര്‍ണ്ണമിയിലെ രണ്ടാം ഗാനം റിലീസ് ചെയ്തു
ആസിഫലി ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരു കിടിലന്‍ ചിത്രം വരുന്നു പേര് വിജയ് സൂപ്പറും പൌര്‍ണ്ണമിയും പേര് പോലെ തന്നെ ചിത്രം സൂപ്പറാകും എന്നതില്‍ സംശയമില്ല കാരണം ജിസ് ജോയ് സംവിധാനം ചെയ്ത മറ്റു രണ്ടു ചിത്രങ്ങളും ഗംഭീര വിജയം നേടിയിരുന്നു ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ചിത്രത്തിലെ മറ്റു താരങ്ങളും വലിയ പ്രതീക്ഷിയിലാണ് ദിവസങ്ങള്‍ക്കു മുന്‍പ് ഈ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം ആ മനോഹര ഗാനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഡയറക്ടര്‍ ജിസ് ജോയും കൂട്ടരും.
Recent Comments