താമരക്കുളത്തില്‍ അനുസരണയോടെ താമരക്കണ്ണന്‍ മേകിംഗ് വീഡിയോ വൈറലാകുന്നു

ഫോട്ടോഷൂട്ട്‌ ഒരുപാട് നമ്മള്‍ കണ്ടിട്ട് എന്നാല്‍ ഇത്രയും മനോഹരമായ ഒരു ഫോട്ടോഷൂട്ട്‌ ഒരുപക്ഷെ നിങ്ങള്‍ ഇതുവരെ കണ്ടുകാണില്ല വീട്ടുമുറ്റത്ത് ഒരുക്കിയ കുളത്തില്‍ അനുസരണയോടെ കിടക്കുന്ന താമരക്കണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോ ടിക്ടോക്കിലും എത്തി ലക്ഷക്കണക്കിന്‌ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. കണ്ണിനു കുളിര്‍മയേകുന്ന കാഴ്ച ഈ കുഞ്ഞുവാവ കിടക്കുന്നത് കണ്ടോ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *