ധീര യോദ്ധാവ് അഭിനന്ദന്‍..കേട്ടാല്‍ രോമം എണീറ്റ്‌ നിക്കുന്ന വാക്കുകള്‍

ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദിനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി വിമാനം തകരാറിലായപ്പോള്‍ പാരച്ചൂട്ട് ഉപയോഗിച്ച് ഇറങ്ങിയ വൈമാനികന്‍ എത്തിയത് പാക്‌ അധീന കാശ്മീരില്‍ ആയിരുന്നു ശേഷം പാക്കിസ്ഥാന്‍ പട്ടാളം അഭിനന്ദിനെ കസ്റ്റടിയില്‍ എടുത്തു ശേഷം മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ധീര യോദ്ധാവിനെ ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചയച്ചു വാഗ അതിര്‍ത്തി വഴിയാണ് നമ്മുടെ ധീര യോദ്ധാവ് നെഞ്ചും വിരിച്ചു നടന്നു വന്നത് ഒരു ഇന്ത്യന്‍ പൌരന് അഭിമാനിക്കാന്‍ ഇതിലും കൂടുതല്‍ എന്ത് വേണം രാവിലെ മുതല്‍ കാഴ്ച കാണാന്‍ വാഗാ അതിര്‍ത്തിയില്‍ തടിച്ചു കൂടിയ പൊതു ജനങ്ങള്‍ക്ക്‌ അതൊരു കിടിലന്‍ കാഴ്ച തന്നെയായിരുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *