ജൂനിയര്‍ സുരേഷ് ഗോപി പൊളിച്ചു സൂത്രക്കാരന്‍ പക്ക ഫാമിലി എൻറ്റർട്ടെയ്നർ

ഇന്ന് റിലീസ് ആയ നടന്‍ ഗോകുല്‍ സുരേഷ് നായകനായ സിനിമയാണ് സൂത്രക്കാരന്‍ ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്നേ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു ഗോകുല്‍ സുരേഷ് സുരേഷ് ഗോപിയുടെ മകനായത്‌ കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സ് കാണാന്‍ ആരാധകര്‍ കാത്തിരുന്നു ശേഷം ചിത്രം ഇന്ന് കേരളത്തില്‍ ഉടനീളം റിലീസ് ആയിരിക്കുകയാണ് ചിത്രം കണ്ട ശേഷം പ്രേക്ഷകരുടെ അഭിപ്രായം ഞെട്ടിക്കുന്നത് ആയിരിക്കും ജൂനിയര്‍ സുരേഷ് ഗോപി തകര്‍ത്ത് എന്നാണ് പലരും അഭിപ്രായപ്പെട്ടത് സൂത്രക്കാരന്‍ തീര്‍ച്ചയായും ഒരു ഫാമിലി മൂവിയാണ് എന്നും പലരും അഭിപ്രായപ്പെട്ടു കളര്‍ഫുള്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സൂത്രക്കാരന്‍ തീര്‍ച്ചയായും കുടുംബസമേതം തിയേറ്ററില്‍ ഇരുന്നു കാണാവുന്ന ഒരു സിനിമ തന്നെയാണ് രണ്ടര മണിക്കൂര്‍ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബവുമായി തിയേറ്ററില്‍ ഇരുന്നു അടിച്ചുപൊളിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ന് തന്നെ സൂത്രക്കാരന് ടിക്കറ്റ് എടുത്തോളൂ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല തീര്‍ച്ച.

You may also like...

Leave a Reply

Your email address will not be published. Required fields are marked *