പാവപെട്ടവർക്ക്‌ കിട്ടേണ്ട അവകാശം ഇനിയും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി

എന്റെ ജന്മ്മ ദിനം മെയ്‌ 21 ചരമവും അതെ മാസവും ദിവസവും ആവട്ടെ ഭരിക്കുന്ന സർക്കാറിനു എനിക്കു നുള്ള് ഭൂമി പോലും തരാൻ തയ്യാറല്ല ഒരിക്കൽ കിട്ടിയ ഭൂമി വെറും പാറയാണ് സമരം ചെയ്തു എല്ലാവരും ഞാനോ അമ്മയോ പോയിട്ടില്ല സമരത്തിനു ഓഫീസിൽ കയറി ഇറങ്ങി ചെരുപ്പ് ഇല്ലാതാവും അത്രേ ഉള്ളു B.P.L കാർഡ് പോലും കിട്ടിയത് ഇ അടുത്താണ്. ജീവിക്കാൻ, വാടക കൊടുക്കാൻ, അസുഖം ചികിത്സ താങ്ങാൻ വയ്യ ജോലി 15 വയസ്സിൽ തുടങ്ങി സമ്പാദ്യം വട്ടപ്പൂജ്യം. ഇ ഒരു ഫേസ് ബുക്ക്‌ പോസ്റ്റ്‌ മുഖ്യ മന്ദ്രിക്കു കത്തെഴുതുന്നതിനേക്കാൾ നല്ലത് തീരുമാനിച്ചു. ഒരു പക്ഷെ ഇ പോസ്റ്റ്‌ ആരും ഷെയർ ചെയ്യില്ല്യയിരിക്കും, വേണ്ട പെട്ടവർ കാണില്ലായിരിക്കും but എന്റെ ശ്വാസം നിലയ്ക്കുമ്പോൾ ഇനിയെങ്കിലും എന്നെപോലെ ഒരു നുള്ള് ഭൂമി ഇല്ലാത്ത പാവപ്പെട്ടവർക്ക് കിട്ടും എന്ന വിശ്യസം 80% മാത്രം ഉണ്ട് എന്നെ പറയാൻ കഴിയു.

മോഹൻലാൽ നമ്മുടെ അഹങ്കാരമായ ലാലേട്ടൻ ദിലീപേട്ടൻ, ഫിറോസ് കുന്നം പറമ്പിൽ. എല്ലാം ട്രൈ ചെയ്തിട്ടുണ്ട് എനിക്കു മാത്രം കിട്ടില്യാ ഗവണ്മെന്റ് എന്നതല്ല എല്ലാം രക്കമന്റെ ആണ് ആവിശ്യം എനിക്കു പറയാൻ ഉള്ളത് ഞാൻ ഇവിടെ പറഞ്ഞു. പട്ടിണി കിടന്നു ഗുളിക കഴിച്ചു മരിക്കാൻ നോക്കി മൂന്നാമത്തെ ദിവസം ജീവൻ തിരിച്ചു കിട്ടി എനിക്കു ഞാൻ അന്നു കുട്ടി ഇന്നു കുറച്ചു പക്കത ഉണ്ട്. സ്വത്തിനു വേണ്ടി മാതാപിതാക്കൾ ഇല്ലാതായ വീട്ടിലെ കുട്ടിയ എന്റെ അമ്മ ഇന്നും സ്വത്തു കിട്ടില്യ കിട്ടുല്ല വേണ്ട. പഴയ വേദനിപ്പിക്കുന്ന കഥ അമ്മ ഒത്തിരി കഷ്ടപ്പെട്ട് വിട്ടു ജോലി ചെയ്തു വളർത്തി ഇപ്പോൾ 49 വയസ്സ് ഇതുവരെ മനസ്സ് സന്തോഷം ഇല്ല്യ. ഞാൻ കണ്ടിട്ടില്ല. ഇനിയും മുന്നോട്ട് പോവാൻ വയ്യ. പിണറായി സാർ, ഉമ്മൻ ചാണ്ടി സാർ എന്നെങ്കിലും ഇത് കാണും but മെയ്‌ 21 വരെ ഇ ഞാൻ ഉണ്ടാവു ഒത്തിരി എന്നെപോലെ സാധാരണ പെൺകുട്ടികൾക്കു ഒറ്റപെട്ടു പോയ രക്ഷിതാക്കൾക്കും എല്ലാവർക്കും വേണ്ടി എന്റെ അന്തിമ തീരുമാനം കമന്റ് വേണ്ട കഴിയുമെങ്കിൽ ഷെയർ ചെയ്യുക എനിക്കു ചിരിക്കാൻ ആണ് ഇഷ്ടം ചിരിക്കു പിറകിൽ നൊമ്പരങ്ങൾ ഒത്തിരി ഉണ്ട് അതെല്ലവർക്കും അങ്ങനെയാണ്
ഇവിടെ ഞാൻ ഗവൺമെന്റിനോട് ജനങൾക്ക് വേണ്ടി ഉള്ള അവകാശമാണ് ചോദിക്കുന്നത്

You may also like...

Leave a Reply

Your email address will not be published. Required fields are marked *