ഇത് നടക്കുമോ യമണ്ടന്‍ ഗെറ്റപ്പില്‍ മമ്മുക്ക മമ്മുക്കയെ കാത്ത് ഒരു സ്ക്രിപ്റ്റ്

മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന നടനാണ്‌ മമ്മുട്ടി 2019 ല്‍ റിലീസ് ചെയ്യുന്ന മധുര രാജയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഉണ്ടയോടുടെയും ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കും ഈ സാഹചര്യത്തില്‍ മമ്മുട്ടിയെ മാത്രം സ്വപ്നം കണ്ടു സ്ക്രിപ് പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് ഗിരീഷ്‌ ബാബു എന്ന നവാഖതന്‍ മമ്മുക്കയുടെ ഇതുവരെ നമ്മള്‍ കാണാത്ത ഒരു ലുക്കിലാണ് മമ്മുക്ക എത്തുക ഫാന്‍ മേഡ് പോസ്റ്റര്‍ ഇതിനോടകം ഫെസ്ബുക്കിലും ട്വിറ്റെറിലും വൈറലായിക്കൊണ്ടിരിക്കുകയാണ് . പോസ്റ്റെര്‍ കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്.

ഈ ചിത്രം തീര്‍ച്ചയായും വരണമെന്ന് ആരാധകര്‍ ഇപ്പോഴേ പറഞ്ഞുകഴിഞ്ഞു അത്രയ്ക്കും കിടലന്‍ ലുക്കിലാണ് പോസ്റ്റെര്‍ തയ്യാറാക്കിയിരിക്കുന്നത് നരച്ച മുടിയും താടിയുമായി ഹോളിവുഡ് സ്റ്റൈലില്‍ ആണ് മമ്മുട്ടി ഈ സ്ക്രിപ്റ്റുമായി ഇദ്ദേഹം കാത്തിരിക്കുന്നത് മമ്മുട്ടി അറിയണം നമ്മള്‍ വിചാരിച്ചാല്‍ വളരെ പെട്ടന്ന് ഇത് മമ്മുക്ക കാണാന്‍ ഇടയാകും പോസ്റ്റര്‍ താഴെ കാണാം

You may also like...

Leave a Reply

Your email address will not be published. Required fields are marked *