രജനികാന്തിന്‍റെ 2.0 യെ പോലും പിന്നിലാക്കി ഒടിയൻ കളി തുടങ്ങി ലാലേട്ടന്‍ കളി തുടങ്ങി മക്കളെ

ആരാധകരെ കോരിത്തരിപ്പിക്കുന്ന വാര്‍ത്തകളാണ് സിനിമാലോകത്തും നിന്നും വന്നുകൊണ്ടിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ രജിനിയുടെ ചിത്രത്തെ പോലും പിന്നിലാക്കി ഒടിയന്‍. ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഇത്തരം വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉടലെടുക്കുന്നത്.

ഒരു പുതുമുഖ സംവിധായകൻ ആയിരുന്നിട്ട് പോലും ഈ ചിത്രത്തിന് വേണ്ടി ആളുകൾ ഇത്രയധികം കാത്തിരിക്കുന്നതിന് കാരണമെന്താകും. കൂടുതൽ ഒന്നും ചികയണ്ട. ഒരേ ഒരു കാരണമേയുള്ളൂ, മോഹൻലാൽ. മെട്രോമാറ്റിനി യൂട്യൂബ് സബ്സ്ക്രൈബേഴ്സിന് വേണ്ടി നടത്തിയ വോട്ടെടുപ്പിലാണ് 2.0 യെ പിന്തള്ളി ഒടിയൻ മുന്നിലെത്തിയിരിക്കുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കും ഒടിയന്‍ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും

You may also like...

Leave a Reply

Your email address will not be published. Required fields are marked *