ഒറ്റൊക്കൊരു കാമുകന്‍റെ രണ്ടാമത്തെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

ഒറ്റൊക്കൊരു കാമുകന്‍ എന്ന ചിത്രത്തിന്‍റെ കിടിലന്‍ ടീസര്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. തീര്‍ച്ചയായും ഇത് നല്ലൊരു സിനിമയാകും എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് കുടുംബ സമേതം തിയേറ്ററില്‍ ഇരുന്നു കാണാവുന്ന നല്ലൊരു അനുഭവം തന്നെ ഈ ചിത്രം കാണികള്‍ക്ക് നല്‍കും എന്നതില്‍ സംശയമില്ല. ചിത്രത്തില്‍ ഉടനീളം രസകരമായ രംഗങ്ങള്‍ ചിത്രീകരിചിടുണ്ട് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ തിരിച്ചുവരുന്ന അഭിരാമിയാണ് ചിത്രത്തിലെ നായിക. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും.തിയേറ്ററില്‍ തരംഗമായിരികുകയാണ് ഈ ചിത്രം മലയാള സിനിമയുടെ തന്നെ പോന്തൂവലായി മാറി ജോസഫ്‌ എന്ന കിടിലന്‍ ചിത്രം കഴിഞ്ഞ വര്‍ഷത്തില്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ജോസഫ്‌ എന്നുതന്നെ പറയാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *