നമ്മള്‍ കേള്‍ക്കുന്ന കൊച്ചിയല്ല ഇന്നത്തെ കൊച്ചി കണ്ടുനോക്കു ഇതാണ് സത്യം

കൊച്ചി ടൂറിസ്റ്റുകൾ ഒരുപാടു വരുന്നതും മനസ്സിനിഷ്ടപ്പെടുന്നതുമായ ഒരു സ്ഥലമാണല്ലോ കൊച്ചി. കൊച്ചി കണ്ടവന് അച്ചീവേണ്ടന്നോരു ചൊല്ലുണ്ടല്ലോ അതറിയാമല്ലോ. അതുപോലെ മനോഹരമായ ഒരു സ്ഥലമാണല്ലോ കൊച്ചി. പിന്നെന്നുവെച്ചാൽ കൂടുതലും ടൂറിസ്റ്റ് പ്ലസ് ആണെന്നുതന്നെ പറയം ബീച് പാർക്ക്‌ അതുമാത്രമല്ല പുതിയതായി വന്ന മെട്രോ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ കൊച്ചിയിൽ ഇണ്ട്.
നമ്മുടെ ഈ നാട് കാണാൻ വരുന്ന ഓരോ ആളുകൾക്കും ഇഷ്ടപെടുന്ന തരത്തിലുള്ള പലതരം കാഴ്ചകൾ കാണാൻ സാധിക്കുന്നു മൽസ്യബന്ധനം തുടങ്ങിയവ കുറെ കണ്ടുവരുന്നു വിനോദസഞ്ചാരികൾക് ഏറെ ഇഷ്ടപെടും തരത്തിലാണ് അവിടെ ഓരോരോ കാഴ്ചകൾ നമുക്ക് മുന്നിൽ ഇണ്ടാകുന്നത്.
അതുകൊണ്ടുതന്നെ കൊച്ചിയിൽ വരുന്ന ഓരോരുത്തർക്കും അവിടെ ഒരുപാടിഷ്ടപ്പെടുകയും ചെയ്‌യുന്നു. വിദേശീയർ ഒരുപാടു വന്നു കണ്ടു പോകുന്ന ഒരു മനോഹരമായ വിനോദസഞ്ചാര സ്ഥലമാണ് കൊച്ചി

നല്ല മനോഹരമായ കാറ്റ് വീശും തരത്തിൽ ബീച് ഫാമിലി ആയിട്ട് വരുന്നവരും എല്ലാതരത്തിലെയും ആളുകൾക്ക് വന്നു മനസിന്‌ സന്തോഷം കിട്ടി പോകാൻ പറ്റിയ ഒരു നല്ല സ്ഥലമായിട്ടാണ് കൊച്ചിയെ വിശേഷിപ്പികം പലതരം കടകൾ പലതരം ഫുഡ് അങ്ങനെ എല്ലാ തരാം ആളുകൾക്കും പറ്റിയ കാര്യങ്ങൾ ഉള്ള ഒരു സ്ഥലമാണല്ലോ കൊച്ചി എല്ലാവരും കൊച്ചിയിൽ വന്നിട്ടില്ല എന്നുണ്ടേൽ ഉറപ്പായും വന്നു പോകുക ഓരോരുത്തരും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഉണ്ട്.
ഇതുകൂടാതെ വിദേശികൾക് വന്നുപോകാൻ പിന്നെ മറ്റു എല്ലാത്തിനുമായി അതിമനോഹരമായ ഒരു എയർപോർട്ടിൽ സൗഹാര്യം കൂടി ഉള്ളതാണ് കൊച്ചി അതുകൊണ്ടുതന്നെ കണ്ടിട്ടില്ലാത്തവർ ഉറപ്പായും വന്നു കാണുക

You may also like...

Leave a Reply

Your email address will not be published. Required fields are marked *