ഇനി ടിക്ക് ടോക്കിന്‍റെ പൊടിപോലും കാണില്ല ഫേസ്ബുക്കിന്‍റെ ലസ്സോ വരുന്നു

ഇനി ടിക്ടോകിന്‍റെ പൊടിപോലും കാണില്ല കാരണം ഫേസ്ബുക്ക് മുതലാളി ടിക്ടോക് നു ബദലായി ഒരു പുതിയ ആപ്പ് കൊണ്ടുവരുന്നു ലസ്സോ എന്നാണു ഈ ആപ്പിന്റെ പേര് ഇന്ത്യയില്‍ ഇതുവരെ ലഭ്യമായി തുടങ്ങിയില്ല എങ്കിലും ലസ്സോ തരംഗമാകും എന്നതില്‍ സംശയമില്ല കാരണം ഫേസ്ബുക്ക് ഏറ്റെടുത്ത ഇന്‍സ്ടഗ്രാം പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് എല്ലാം ലോക്കത്ത് തരംഗമായികൊണ്ടിരിക്കുകയാണ്.
ഫേസ്ബുക് എന്നാൽ എല്ലാവർക്കും ഇണ്ടാകാമല്ലോ അല്ലെ.. എന്നാൽ ഫേസ്ബുക് ഒരു പരിധിവരെ വളരെ നല്ല ഒരു സാമൂഹ്യമാധ്യമം ആണല്ലോ. ഇതിൽ ഒരുപട് ഗുണവും ദോഷവും ഇണ്ടന്നുള്ളതും എല്ലാവർക്കും അറിയില്ലേലും ലോകം മുഴുവൻ എല്ലാരും യൂസ് ചെയ്‌യുന്ന ഒന്നാണ് ഫേസ്ബുക്. നമുക്ക് വേണ്ടപ്പെട്ടവരുമായി വളരെ പെട്ടെന്ന് കമ്മ്യൂണിക്കേഷൻ ചെയ്യാൻ സാധിക്കുന്ന ഒന്നായാണ് ഫേസ്ബുക്. അതുമാത്രമല്ല ഫേസ്ബുക്കിൽ നമുക്ക് വേണ്ട വീഡിയോസ് ഫോട്ടോസ് എല്ലം അതിൽ ആഡ് ചെയ്ത് മറ്റു ഫ്രണ്ട്സിലേക് എത്തിക്കാനും അവർക്കതു കാണാനും സാധിക്കുന്നു ഇതൊക്കെ ഫേസ്ബുക്കിന്റെ ഒരു ഗുണമാണേലും കൂടുതലും മിസ്യൂസ് ചെയ്‌യുന്നവരും നമുക്കിടയിൽ ധാരളം ഇണ്ടാകുന്നുണ്ട്.. മറ്റൊരാളുടെ പിക്സ് വെച്ച് ചാറ്റിങ് ചെയ്യാൻ മാത്രം ഫേസ്ബുക്കിനെ യൂസ് ചെയ്‌യുന്നവരും ഉണ്ട്.
ഇതുകൊണ്ട് മറ്റൊരു ഗുണവും മറ്റാർക്കും ഇണ്ടാകില്ലന്ന് മാത്രമല്ല സ്വയം നമ്മടെ വില കാലുകയല്ലേ ചെയ്‌യുന്നത്‌ അത് നമ്മളിൽ പലരും ചിന്തിക്കുന്നില്ല..
ഫേസ്ബുക് ഒരു സാമൂഹ്യമാദ്ധയമം ആണെന്നുള്ളതുകൊണ്ട് അതിനെ നല്ല കര്യങ്ങൾക് വേണ്ടി യൂസ് ചെയ്‌യുക. ഇപ്പം കൂടുതലും നമ്മടെ അല്ലെ മറ്റൊരാളുടെ ന്തുമാകട്ടെ കാണാതെ വന്നാൽ ഉടനെ എല്ലാരും അത് കണ്ടു കിട്ടിയാൽ പെട്ടെന്ന് ഫേസ്ബുക്കിൽ ഇടുകയും അത് ഇതാണ്ട സ്ഥലത്തു എത്തുംവരെ ഷെയർ ചെയ്യാനും ഉള്ള നല്ലൊരു മാർഗം ഫേസ്ബുക്കിൽ ഇണ്ട്.നമ്മളിൽ ഓരോരുത്തരുമാണ് അതെങ്ങനെ യൂസ് ചെയ്‌യണമെന്ന് തീരുമാനിക്കേണ്ടത്.ഇതൊക്കെ നല്ല രീതിയിൽ യൂസ് ചെയ്യ്താൽ വളരെ നല്ല ഒരു സാമൂഹ്യമാധ്യമം ആണ്..
ഫേസ്ബുക്കൊണ്ടുള്ള ഗുണവും ദോഷവും മനസിലാക്കി അതിനെ വേണ്ട വിധത്തിൽ യൂസ് ചെയ്ത് നല്ലതാണെന്നു തോന്നുന്നു

You may also like...

Leave a Reply

Your email address will not be published. Required fields are marked *