ലാലേട്ടന്‍ പൊളിച്ചു മക്കളെ സീനില്‍ ലാലേട്ടന് 25 കാരന്‍റെ ചുറുചുറുക്ക്

മോഹലാല്‍ എന്നാ വിസ്മയ നടന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു കിടിലന്‍ ലുക്കും സംഭാഷണവും ലാലേട്ടന്‍ ആരാധകര്‍ക്ക് എന്നും ആസ്വധിക്കാവുന്നത് മോഹന്‍ലാലിന്‍റെ പുതിയ സിനിമ ഇറങ്ങിയോ എന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത് അത്രയ്ക്കും ദ്രിശ്യ ഭംഗിയില്‍ ആണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ പരസ്യത്തിലാണ് ലാലേട്ടന്‍ അഭിനയിചിരിക്കുനത് പരസ്യം താഴെ കാണാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *