വിനോദ് കെടാമംഗലത്തിന്‍റെ സംഗീതത്തില്‍ നാവറിഞ്ഞ മലയാളം ആല്‍ബം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു

വാക്കുകളിലും കാഴ്ചകളിലും മലയാളിത്തം നിറഞ്ഞ നാവറിഞ്ഞ മലയാളം ( സംഗീത ദൃശ്യാവിഷ്കാരം. സിനിമയിലും മിമിക്ക്രിയിലും ഒരുപോലെ തിളങ്ങി മലയാള സിനിമയില്‍ ഇടം നേടിയ നമ്മുടെ പ്രിയ നടന്‍ വിനോദ് കെടാമംഗലം സംഗീതം ചെയ്ത സോണ്ഗ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഗായകന്‍ ശ്രി ജയചന്ദ്രന്‍ ആണ് ഈ ഗാനം പാടിയിരിക്കുന്നത് വളരെ മനോഹരമായ ഈ ഗാനം ഇന്നലെയാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *